Join Whatsapp Group. Join now!

'ഗാന്ധി മുതല്‍ ഗൗരി വരെ'; സാംസ്‌കാരിക പ്രഭാഷണം നടത്തി

'ഗാന്ധി മുതല്‍ ഗൗരി വരെ' എന്ന ക്യാമ്പെയിനിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യസംഘം Kerala, News, Kasargod, Cultural speech program, Cultural speech program conducted.
കൊടക്കാട്: (my.kasargodvartha.com 23.11.2017) 'ഗാന്ധി മുതല്‍ ഗൗരി വരെ' എന്ന ക്യാമ്പെയിനിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യസംഘം കൊടക്കാട് സുന്ദരയ്യ നഗര്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രഭാഷണവും വയലാര്‍ ഗാനാലാപനവും നടത്തി.

പി പി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പുകസ ജില്ലാ ജോയിന്റ് സെക്രട്ടറി വിനോദ് കുമാര്‍ പെരുമ്പള സാംസ്‌കാരിക പ്രഭാഷണം നടത്തി. ഗംഗന്‍ ആയിറ്റി പ്രസംഗിച്ചു. തുടര്‍ന്ന് ശ്രീഹരി പൊള്ളപ്പൊയിലും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും അരങ്ങേറി. എം എ കൃഷ്ണന്‍ സ്വാഗതവും പി മധു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Kerala, News, Kasargod, Cultural speech program, Cultural speech program conducted.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Cultural speech program, Cultural speech program conducted.

Post a Comment