Join Whatsapp Group. Join now!

ഹയര്‍ സെക്കന്‍ഡറി ഒപ്പനയിലും സി ജെ എച്ച് എസ് എസ്

ഹയര്‍ സെക്കന്‍ഡറി വട്ടപ്പാട്ടിനു പുറമേ ഒപ്പനയിലും വിജയം തിരിച്ചുപിടിച്ച് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി Kalolsavam, Kerala, News, Oppana, Kasargod.
ചെമ്മനാട്: (my.kasargodvartha.com 30.11.2017) ഹയര്‍ സെക്കന്‍ഡറി വട്ടപ്പാട്ടിനു പുറമേ ഒപ്പനയിലും വിജയം തിരിച്ചുപിടിച്ച് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട നീലാംബരിയില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് ഹയര്‍ സെക്കന്‍ഡറി ഒപ്പനയില്‍ ചെമ്മനാട്ടെ മൊഞ്ചത്തിമാര്‍ വിജയത്തിലേക്ക് കൈകൊട്ടിപ്പാടിയത്.

സഹല, ഗോപിക, നിഹാല ശിറിന്‍, ഷബ്‌നാസ് ജെന്നി, റയ്ഷ, മുബഷിറ, ഹാദിയത്തുന്നിസ, ലുലു, സാഹിറ, സുഹദ എന്നിവരടങ്ങുന്ന ടീമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. നാസര്‍ പറശിനിയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.

Kalolsavam, Kerala, News, Oppana, Kasargod, HSS Oppana; CJHSS won.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kalolsavam, Kerala, News, Oppana, Kasargod, HSS Oppana; CJHSS won.
< !- START disable copy paste -->

Post a Comment