Join Whatsapp Group. Join now!

കലോത്സവ നഗരിയില്‍ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ രക്ത ഗ്രൂപ്പ് നിര്‍ണ്ണയത്തിനും സൗകര്യം. ചെമ്മനാട് രക്ത ബാങ്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്. Kerala, News, Kalolsavam, Blood group check camp in Kalolsavam
ചെമ്മനാട്: (my.kasargodvartha.com 28.11.2017) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ രക്ത ഗ്രൂപ്പ് നിര്‍ണ്ണയത്തിനും സൗകര്യം. ചെമ്മനാട് രക്ത ബാങ്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്. കാസര്‍കോട് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കാസര്‍കോട് എസ്.ഐ. അജിത്ത് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പ്രസ്സ് ക്ലബ് പ്രസിഡണ്ട് ടി.എ. ഷാഫി, വൈസ് പ്രസിഡണ്ട് ഷഫീഖ് നസറുല്ല എന്നിവര്‍ സംബന്ധിച്ചു. എം.എ മനാസ്, ഹബീബുല്ല്, ജാഫര്‍, സി.എം.എസ് ഖലീലുല്ല, സമീര്‍ ചെമ്മനാട്, അന്‍വര്‍ ഷംനാട് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, Blood group check camp in Kalolsavam
< !- START disable copy paste -->

Post a Comment