Join Whatsapp Group. Join now!

പൊവ്വലിലെ സിലോണ്‍ അബൂബക്കര്‍ നിര്യാതനായി

ചെര്‍ക്കള കുഞ്ഞൂക്കുട്ടി തറവാട്ടിലെ കാരണവരും പൗരപ്രമുഖനുമായിരുന്ന പൊവ്വല്‍ സ്വദേശി സിലോണ്‍ അബൂബക്കര്‍ (87) നിര്യാതനായി. ചെറുപ്പത്തില്‍ സിലോണിലേക്ക് News, Obituary, Cherkala, Povval, Ceylon, Aboobacker.
ചെര്‍ക്കള: (my.kasargodvartha.com 03.11.2017) ചെര്‍ക്കള കുഞ്ഞൂക്കുട്ടി തറവാട്ടിലെ കാരണവരും പൗരപ്രമുഖനുമായിരുന്ന പൊവ്വല്‍ സ്വദേശി സിലോണ്‍ അബൂബക്കര്‍ (87) നിര്യാതനായി. ചെറുപ്പത്തില്‍ സിലോണിലേക്ക് പോവുകയും അവിടെ അറിയപ്പെടുന്ന കര്‍ഷകനായി കുടുംബ സമേതം താമസിക്കുകയും ചെയ്തു. 1970 ല്‍ വംശീയ പ്രശ്‌നം മൂര്‍ഛിച്ചപ്പോള്‍ ഇന്ത്യയിലേക്ക് തന്നെ തിരിച്ചു വരികയായിരുന്നു.

ഭാര്യ: ആഇശ. മക്കള്‍: മൊയ്തീന്‍ കുഞ്ഞി, റഫീഖ്, നാസര്‍ (ബഹ്‌റൈന്‍) സുബൈര്‍, സുബൈദ, ആമിന ,ബീഫാത്വിമ, സൗദാബി, ഖൈറുന്നിസ. മരുമക്കള്‍: കനിയടുക്കം അബൂബക്കര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ദുര്‍ റഹ് മാന്‍ ബാവിക്കര, എം എ ഹനീഫ, സഫിയ, ആഇശ, നൂര്‍ജഹാന്‍, ഷംനാസ്, പരേതനായ എരിയാല്‍ മുഹമ്മദ്ക്കുഞ്ഞി.

മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ചെര്‍ക്കള മുഹ് യുദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Obituary, Cherkala, Povval, Ceylon, Aboobacker.

Post a Comment