Join Whatsapp Group. Join now!

ഉമ്മാസ് ലക്കി കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു

ഉമ്മാസ് കാസര്‍കോടിന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തിയ ലക്കി കൂപ്പണ്‍ നറുക്കെടുപ്പില്‍ സിദ്ദീഖ് കാഞ്ഞങ്ങാട് വിജയിയായി. വിജയിക്കുള്ള സമ്മാനം പ്രKerala, News, Ummas Kasaragod, UK Yousuf, Ummas Lucky coupon winner prize distributed
കാസര്‍കോട്: (my.kasargodvartha.com 08.10.2017) ഉമ്മാസ് കാസര്‍കോടിന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തിയ ലക്കി കൂപ്പണ്‍ നറുക്കെടുപ്പില്‍ സിദ്ദീഖ് കാഞ്ഞങ്ങാട് വിജയിയായി. വിജയിക്കുള്ള സമ്മാനം പ്രമുഖ വ്യവസായിയും യു കെ ഗ്രൂപ്പ് ചെയര്‍മാനുമായ യു കെ യൂസഫ് കൈമാറി.

യോഗത്തില്‍ ഉമ്മാസ് പ്രസിഡണ്ട് ഇസ്മാഈല്‍ തളങ്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സിദ്ദീഖ് എരിയാല്‍, മുഹമ്മദ് കോളിയടുക്കം, ജോ. സെക്രട്ടറി ഷബീബ് ബംബ്രാണി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റിയാസ് ഖാന്‍ സ്വാഗതവും ട്രഷറര്‍ ഹനീഫ് ചെങ്കള നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Ummas Kasaragod, UK Yousuf, Ummas Lucky coupon winner prize distributed

Post a Comment