കാസര്‍കോട്: (my.kasargodvartha.com 18.10.2017) സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി എസ് വൈ എസ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് മണ്ഡലം നേതൃ ക്യാമ്പ് സമാപിച്ചു. കൊല്ലമ്പാടി ബദ്‌റുല്‍ ഹുദാ മദ്‌റസ ഹാളില്‍ നടന്ന പരിപാടി എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബി കെ അബ്ദുല്‍ ഖാദര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബദ്‌റുദ്ദീന്‍ ചെങ്കള അധ്യക്ഷത വഹിച്ചു.
നവംബര്‍ ഒന്ന് മുതല്‍ 30 വരെ ശാഖതലങ്ങളില്‍ ആദര്‍ശ സംഗമം, നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ മീലാദ് ക്യാമ്പയിന്‍, പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ പ്രവാചക പ്രകീര്‍ത്തന സദസ്സ്, 2018 ജനുവരി 2ന് ഓര്‍മ അനുസ്മരണ സമ്മേളനം, ജനുവരി 29ന് ഹമീദ് കേളോട്ട് അനുസ്മരണം, ഏപ്രില്‍ സ്ഥാപക ദിന സമ്മേളനം തുടങ്ങിയ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി.
മണ്ഡലം ജനറല്‍ സെക്രട്ടറി എം എ ഖലീല്‍ മുട്ടത്തൊടി സ്വാഗതം പറഞ്ഞു. കൊല്ലമ്പാടി ജമാഅത്ത് ഖത്തീബ് ഹനീഫ് ദാരിമി പ്രാര്‍ത്ഥന നടത്തി. സംസ്ഥാന സെക്രട്ടറി അഹ് മദ് തേര്‍ളായി വിഷയവതരണം നടത്തി. സംസ്ഥാന കൗണ്‍സിലര്‍ കെ എം സൈനുദ്ധീന്‍ ഹാജി പതാക ഉയര്‍ത്തി. സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ് പി സലാഹുദ്ധീന്‍, ഇ പി ഹംസത്തു സഅദി, യു സഹദ് ഹാജി, ഹംസ പള്ളിപ്പുഴ, ബഷീര്‍ ദാരിമി തളങ്കര, സി ബി അബ്ദുല്ല ഹാജി, ഹാരിസ് ദാരിമി ബെദിര, മൊയ്തീന്‍ കൊല്ലമ്പാടി, സി എ അബ്ദുല്ല കുഞ്ഞി ചാല, അബ്ദുല്ല മൗലവി പാണലം, സി എം ബി ഫൈസി, സി ഐ അബ്ദുസലാം, സിറാജുദ്ധീന്‍ ഖാസിലൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഹനീഫ് കമ്പാര്‍, എം എം അബു, സൈനുദ്ധീന്‍ തുരുത്തി, ബി കെ അബ്ദുസമദ്, എന്‍ എ അശ്‌റഫ് മൗലവി ആദൂര്‍ , കെ കെ അശ്‌റഫ് ഫൈസി എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: SYS, News, Kerala, SYS Kasargod camp ends.