Join Whatsapp Group. Join now!

ഹൈവേ പാണലം ഭാരവാഹികള്‍

ഹൈവേ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പാണലത്തിന്റെ യുവ കൂട്ടായ്മയായ News, Kerala, Bearers, Club, Panalam arts and sports club bearers.
കാസര്‍കോട്: (my.kasargodvartha.com 19.10.2017) ഹൈവേ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പാണലത്തിന്റെ യുവ കൂട്ടായ്മയായ ഹൈവേ പാണലം ജനറല്‍ ബോഡി യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി ഷഫീഖ് കുന്നില്‍ (പ്രസിഡണ്ട്), ടി എം എ ഖാദര്‍ (സെക്രട്ടറി), ഹനീഫ കാസ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: റമീസ് പാണലം, ഹംസ (വൈസ് പ്രസിഡണ്ടുമാര്‍), ബദ്‌റുദ്ദീന്‍ (ജോ: സെക്രട്ടറി), ഹമീദ്, സൈനുദ്ദീന്‍ (രക്ഷാധികാരികള്‍), ഉസ്മാന്‍, അന്‍വര്‍, ജുനൈദ്, ഇബ്രാഹിം, ഹനീഫ, ഖാദര്‍ പാലോത്ത്, റഷീദ്, തൗസീഫ് (വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാര്‍).

News, Kerala, Bearers, Club, Panalam arts and sports club bearers.

ഷഫീഖ് കുന്നില്‍ (പ്രസിഡണ്ട്)

News, Kerala, Bearers, Club, Panalam arts and sports club bearers.

ടി എം എ ഖാദര്‍ (സെക്രട്ടറി)

News, Kerala, Bearers, Club, Panalam arts and sports club bearers
                                                        ഹനീഫ കാസ (ട്രഷറര്‍)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Bearers, Club, Panalam arts and sports club bearers.

Post a Comment