Join Whatsapp Group. Join now!

പടന്നക്കാട് കരുവളത്തെ പി സതീശന്‍ നിര്യാതനായി

പടന്നക്കാട് കരുവളത്തെ പി സതീശന്‍ (49) നിര്യാതനായി. പരേതരായ കരുവളം കുഞ്ഞിരാമന്‍ - രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ. സ്വപ്ന (കണ്ണൂര്‍ ചൊവ്വ). മക്കള്‍: അക്ഷയ് Obituary, News, Padannakkad, P Satheeshan Karuvalam
നീലേശ്വരം: (my.kasargodvartha.com 25/10/2017) പടന്നക്കാട് കരുവളത്തെ പി സതീശന്‍ (49) നിര്യാതനായി. പരേതരായ കരുവളം കുഞ്ഞിരാമന്‍ - രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ. സ്വപ്ന (കണ്ണൂര്‍ ചൊവ്വ).

മക്കള്‍: അക്ഷയ് (പടന്നക്കാട് സി കെ നായര്‍ കോളജ് ഡിഗ്രി വിദ്യാര്‍ത്ഥി), നേഹ (ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: അശോകന്‍, വിമല, ലീല, വസന്ത, പരേതനായ സഹദേവന്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, Padannakkad, P Satheeshan Karuvalam.

Post a Comment