Join Whatsapp Group. Join now!

പള്ളിക്കരയിലെ പി എ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

പഞ്ചായത്തിലെ ആദ്യകാല കര്‍ഷകസംഘം - സി പി എം നേതാവായിരുന്ന കൂട്ടക്കനി കിഴക്കേക്കരയിലെ പി എ കുഞ്ഞിക്കണ്ണന്‍ (83) നിര്യാതനായി. 1962 മുതല്‍ ദേശാഭിമാനി വരിക്കാരനാണ്. Obituary, News, PA Kunhikkannan, CPM, Leader
പള്ളിക്കര: (my.kasargodvartha.com 13.10.2017) പഞ്ചായത്തിലെ ആദ്യകാല കര്‍ഷകസംഘം - സി പി എം നേതാവായിരുന്ന കൂട്ടക്കനി കിഴക്കേക്കരയിലെ പി എ കുഞ്ഞിക്കണ്ണന്‍ (83) നിര്യാതനായി. 1962 മുതല്‍ ദേശാഭിമാനി വരിക്കാരനാണ്. പ്രദേശത്ത് ആദ്യകാലഘട്ടങ്ങളില്‍ സി പി എം പാര്‍ട്ടി വളര്‍ത്തുന്നതില്‍ കുഞ്ഞിക്കണ്ണന്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു.

1969 മുതല്‍ 1980 വരെ സി പി എം കീക്കാനം ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: പരേതയായ മാധവി. മക്കള്‍: എ എ ദേവദാസ്, ശ്രീദേവി, പി എ അശോകന്‍, രവീന്ദ്രന്‍, പ്രേമാവതി. മരുമക്കള്‍: പുഷ്പലത (പൊയിനാച്ചി), അച്ചുതാനന്ദന്‍, ബാലകൃഷ്ണന്‍ (പെരളം), ഉഷാകുമാരി (രാവണീശ്വരം).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, PA Kunhikkannan, CPM, Leader.

Post a Comment