Join Whatsapp Group. Join now!

ഹൈസക്ക് ജില്ല സമ്മേളനത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ വിദ്യാര്‍ഥി ഘടകമായ എം എസ് എം കാസറഗോഡ് ജില്ലാ കമ്മിറ്റി News, Kerala, MSM, Student,Brochure, Town hall, District conference,
കാസര്‍കോട്:(my.kasargodvartha.com 07/10/2017) വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ വിദ്യാര്‍ഥി ഘടകമായ എം എസ് എം കാസര്‍കോട് ജില്ലാ കമ്മിറ്റി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഹൈസക്ക് ജില്ല സമ്മേളനത്തിന്റെ ബ്രോഷര്‍ എം.എസ്.എം. സംസ്ഥാന പ്രസിഡണ്ട് മുനവ്വര്‍ സ്വലാഹി പ്രകാശനം ചെയ്തു.

കാസര്‍കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹൈസക് ജില്ല ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം നവംബര്‍ 12 ഞായര്‍ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ വച്ച് നടക്കും. ഹൈസക്കിന്റെ ഭാഗമായി ജില്ലയില്‍ ഗ്യാലപ്പ് ജില്ലാതല ക്വിസ് മത്സരം, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി നേതൃസംഗമം, സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന പവലിയനുകള്‍ , സന്ദേശ ദിനം, സന്ദേശ പ്രചരണം തുടങ്ങിയവ സംഘടിപ്പിക്കും.

 News, Kerala, MSM, Student,Brochure, Town hall, District conference,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, MSM, Student,Brochure, Town hall, District conference,

Post a Comment