Join Whatsapp Group. Join now!

കിംഗ്സ്റ്റാര്‍ എരിയപ്പാടി ചികിത്സാ ധനസഹായം കൈമാറി

എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയപ്പാടിയിലെ നിര്‍ധന വ്യക്തിയുടെ ചികിത്സയ്ക്ക് ധനസഹായം നല്‍കി. നെഹ്‌റു സുവ കേന്ദ്ര യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ മിഷാല്‍ റഹ് മാന്‍ കിംഗ്‌സ്റ്റാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് തുക Kerala, Chalanam, financial aid handed over for Treatment by Kingstar Eriyapady
(my.kasargodvartha.com 29.10.2017) എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയപ്പാടിയിലെ നിര്‍ധന വ്യക്തിയുടെ ചികിത്സയ്ക്ക് ധനസഹായം നല്‍കി. നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ മിഷാല്‍ റഹ് മാന്‍ കിംഗ്‌സ്റ്റാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് തുക കൈമാറി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Chalanam, financial aid handed over for Treatment by Kingstar Eriyapady 

Post a Comment