Join Whatsapp Group. Join now!

വന്‍ മദ്യവേട്ട; 772 ബോട്ടില്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു

772 ബോട്ടില്‍ കര്‍ണാടക നിര്‍മിത മദ്യം എക്‌സൈസ് സംഘം പിടികൂടി. പ്രതി Kerala, News, Liquor, Seized, Excise, Investigation, 772 Bottle liquor seized.
കാസര്‍കോട്: (my.kasargodvartha.com 12.10.2017) 772 ബോട്ടില്‍ കര്‍ണാടക നിര്‍മിത മദ്യം എക്‌സൈസ് സംഘം പിടികൂടി. പ്രതി ഓടിരക്ഷപ്പെട്ടു. കുഡ്‌ലു രാമഗര്‍ ബെദിരഡ്ക്കയിലെ ഉദയനില്‍ (38) നിന്നുമാണ് എക്‌സൈസ് സംഘം മദ്യം പിടികൂടിയത്. പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

Kerala, News, Liquor, Seized, Excise, Investigation, 772 Bottle liquor seized.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ ജോസഫ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം വി ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ വി. ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ്, മുഹമ്മദ് ഷരീഫ്, ഡ്രൈവര്‍ സത്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്.

Kerala, News, Liquor, Seized, Excise, Investigation, 772 Bottle liquor seized.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Liquor, Seized, Excise, Investigation, 772 Bottle liquor seized.

Post a Comment