Join Whatsapp Group. Join now!

മിയാപദവിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

മിയാപദവ് ചികുര്‍പാതയിലെ പഴയ കാല വ്യാപാരി മുഹമ്മദ് കുഞ്ഞി (80) നിര്യാതനായി. 20 വര്‍ഷത്തോളം കുളവയല്‍ ജുമാ മസ്ജിദ് സെക്രട്ടറിയായി Kerala, News, Obituary, Miyapadavu Mohammed Kunhi passes away
ഉപ്പള: (my.kasargodvartha.com 27.04.2019) മിയാപദവ് ചികുര്‍പാതയിലെ പഴയ കാല വ്യാപാരി മുഹമ്മദ് കുഞ്ഞി (80) നിര്യാതനായി. 20 വര്‍ഷത്തോളം കുളവയല്‍ ജുമാ മസ്ജിദ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: ആമിന. മക്കള്‍: സുഹറ, സക്കീന, അബൂബക്കര്‍ സിദ്ദീഖ് (ദുബൈ), നസീമ, ലത്വീഫ് (അധ്യാപകന്‍, ഉള്ളുവാര്‍ സ്‌കൂള്‍), സമദ് (ദുബൈ).

മരുമക്കള്‍: ജുനൈദ് ആനക്കല്ല്, സീതിക്കുഞ്ഞി കുമ്പള, ബഷീര്‍, ഫാത്വിമ, അരോസബി. സഹോദരങ്ങള്‍: യൂസുഫ്, ഹസന്‍ ഹബ്ബ, അബ്ദുല്ലക്കുഞ്ഞി, കുഞ്ഞഹമ്മദ്, നഫീസ, ബീഫാത്വിമ, പരേതയായ സലീമ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Obituary, Miyapadavu Mohammed Kunhi passes away

Post a Comment