Join Whatsapp Group. Join now!

തളങ്കര നുസ്രത്ത് നഗറിലെ ആഇശാബി നിര്യാതയായി

നുസ്രത്ത് നഗറിലെ പഴയ കാല വ്യാപാരിയും പത്ര ഏജന്റുമായിരുന്ന പരേതനായ ടി.എ അബ്ദുല്ല കോളിയാടിന്റെ ഭാര്യ കടവത്ത് ആഇശാബി (88) നിര്യാതയായി. Kerala, News, Obituary, Thalangara Ayisha passes away
തളങ്കര: (my.kasargodvartha.com 07.08.2018) നുസ്രത്ത് നഗറിലെ പഴയ കാല വ്യാപാരിയും പത്ര ഏജന്റുമായിരുന്ന പരേതനായ ടി.എ അബ്ദുല്ല കോളിയാടിന്റെ ഭാര്യ കടവത്ത് ആഇശാബി (88) നിര്യാതയായി.

മക്കള്‍: അബൂബക്കര്‍ കടവത്ത്, ഉസ്മാന്‍ കടവത്ത് (കോണ്‍ഗ്രസ് നേതാവ്), നൂറുദ്ദീന്‍ കടവത്ത്, ദൈനബി, സഫിയ, ഖമറുന്നിസ. മരുമക്കള്‍: ടി.എ. ഹംസ ഹാജി (വെല്‍ഫിറ്റ് ദുബൈ), പരേതാനായ മുഷ്താഖ്, തൊട്ടില്‍ ഇബ്രാഹിം, ഖൈറുനിസ, ഫരീദ, മുംതാസ്. ഖബറടക്കം ഉച്ചയോടെ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Thalangara Ayisha passes away
  < !- START disable copy paste -->

Post a Comment