Kerala

Gulf

Chalanam

Obituary

Video News

പാതാളക്കുഴി; എന്‍ വൈ എല്‍ ദേശീയപാത ഉപരോധിച്ചു

കാസര്‍കോട്:  (my.kasargodvartha.com 23.07.2018) മരണങ്ങള്‍ തുടര്‍ക്കഥയായ കാസര്‍കോട് ദേശീയ പാതയിലെ കുഴികള്‍ നികത്തി ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു എന്‍ വൈ എല്‍ കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിച്ചു.

ദേശീയ പാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ ഐ എന്‍ എല്‍ നിരന്തര പ്രക്ഷോഭങ്ങള്‍ നടത്തി വരികയാണ്. ഐ എന്‍ എല്‍ മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേരത്തെ ശവമഞ്ചം വഹിച്ചു കൊണ്ടുപോയി പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു. പത്തു ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് അന്ന് അധികാരികള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും യാതൊരു തുടര്‍ നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ശക്തമായ പരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ടു പോവുന്നത്. ഐ എന്‍ എല്‍ ജില്ല നേതാക്കളും സമര പരിപാടിയില്‍ പങ്കെടുത്തു. സാമൂഹ്യ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു.

Road Collapsed, National Highway, NYL, National Youth League, Protest, Road, Road collapsed; Protested by NYL

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Road Collapsed, National Highway, NYL, National Youth League, Protest, Road, Road collapsed; Protested by NYL  

Kvartha Rah

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive