Kerala

Gulf

Chalanam

Obituary

Video News

You are here

ചെട്ടുംകുഴിയിലെ കുഞ്ഞഹ് മദ് നിര്യാതനായി

ചെട്ടുംകുഴി: (my.kasargodvartha.com 08.07.2018) തളങ്കര തെരുവത്ത് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ പി കെ കുഞ്ഞഹ് മദ് (കുഞ്ഞാമു) നിര്യാതനായി. പരേതനായ വൈക്കര അബ്ബാസിന്റെ മകനാണ്. മക്കള്‍: അഷ്‌റഫ് (അച്ചു), ഹാരിസ്, ബദ്‌റുദ്ദീന്‍, ഷഹദാഫ് (ചാദു), സഫിയ, ആരിഫ, ഫസീല, ഫസ്മിന.

മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, ഹനീഫ, യൂസഫ്, അബ്ദുര്‍ റഹീം. ഖബറടക്കം ഞായറാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Chettumkuzhi Kunhahmad passes away
  < !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive