Illegal Flex | അനധികൃത ഫ്ലക്സ് ബോർഡുകൾ വീണ്ടും വ്യാപകം; തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർക്ക് അനക്കം ഇല്ലെന്ന് ആക്ഷേപം
● അനധികൃതമായി സ്ഥാപിക്കുന്ന കൊടി തോരണങ്ങൾക്കും ഫ്ലക്സിനും 5000 രൂപ പിഴ ഈടാക്കാനാണ് നിർദേശം. ● പരാതി ഉയർന്നാൽ പിഴത്തുക പഞ്ചായത്ത് സെക്രട്ടറിമാർ തന്നെ…