Scheme | സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് റാംപ് പദ്ധതിയുടെ ഭാഗമായി കാസർകോട് എച്ച് ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു
● ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു കാസർകോട്: (MyKasargodVartha) സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്ര…