Re-alignment | കുത്തനെയുള്ള കയറ്റവും കൊടുംവളവും ഒഴിവാകും; മൂന്നാംകടവ് പാലത്തിൻ്റെ അപ്രോച്ച് റോഡ് റീ-അലൈൻമെൻ്റ് പരിഗണനയിൽ
● അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ഉദുമ എംഎൽഎ കെ നീലകണ്ഠന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് പെരിയ: (MyKasargodVartha) ഉദ…