Join Whatsapp Group. Join now!

ആലംപാടി സോക്കര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു

Kerala, Kasaragod, News, Soccer League, Logo, Relesed, MLA, soccer logo relesed ആലംപാടി സോക്കര്‍ ലീഗിന്‍ന്റെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ലോഗോ പ്രകാശന കര്‍മം
ആലംപാടി:  (my.kasargodvartha.com 02.12.2019) ആലംപാടി സോക്കര്‍ ലീഗിന്‍ന്റെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ലോഗോ പ്രകാശന കര്‍മം നിര്‍വഹിച്ചു.

ഡിസംബര്‍ ഏഴിന് ജി.എച്ച്.എസ്.എസ് ആലംപാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, Soccer League, Logo, Relesed, MLA, soccer logo relesed

Post a Comment