Join Whatsapp Group. Join now!

തകര്‍ക്കാന്‍ സാധിക്കാത്ത ആധിപത്യവുമായി ഉദിനൂര്‍ സ്‌കൂള്‍; ഹയര്‍ സെക്കന്‍ഡറി പൂരക്കളിയില്‍ 20 വര്‍ഷമായി വിജയം

തകര്‍ക്കാന്‍ സാധിക്കാത്ത ആധിപത്യവുമായി ഉദിനൂര്‍ സ്‌കൂള്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗം പൂരക്കളിയില്‍ 20 വര്‍ഷമായി വിജയം തുടരുന്നു Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) തകര്‍ക്കാന്‍ സാധിക്കാത്ത ആധിപത്യവുമായി ഉദിനൂര്‍ സ്‌കൂള്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗം പൂരക്കളിയില്‍ 20 വര്‍ഷമായി വിജയം തുടരുന്നു. 14 വര്‍ഷം സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.

പി പി റിഥിന്‍, എന്‍ പി നിഷാന്ത്, എം ആദര്‍ശ്, ഡി എക്‌സ് നന്ദ, കെ വി ആദര്‍ശ്, കെ വി അനന്ദ, എം അര്‍ജുന്‍, ഇ കെ ശ്രീലാല്‍, പി വി ആകാശ്, വി നവജിത്ത്, വിഷ്ണു ദിനേശ് എന്നിവരാണ് ടീം അംഗങ്ങള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment