Join Whatsapp Group. Join now!

കലോത്സവനഗരിയില്‍ സജീവരായ വളണ്ടീയര്‍മാര്‍ പറയുന്നു... ഞങ്ങള്‍ ഹാപ്പിയാണ്

60ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന ഇരിയണ്ണി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സകൂളിലെ കലോത്സവനഗരിയില്‍ Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) 60ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന ഇരിയണ്ണി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സകൂളിലെ കലോത്സവനഗരിയില്‍ സജീവമായി എസ്പിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍എസ്എസ് വളണ്ടീയര്‍മാര്‍. ഓരോ വേദികളിലും ഭക്ഷണവിതരണത്തിനും വിധികര്‍ത്താക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാനുമെല്ലാം ഈ വളണ്ടീയര്‍മാരാണ് രംഗത്തുണ്ടായിരുന്നത്.

തങ്ങളുടെ സ്‌കൂളില്‍ നടക്കുന്ന ജില്ലാ കലോത്സവത്തില്‍ വളണ്ടീയര്‍മാരായി സേവനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എസ്പിസി അംഗങ്ങളായ ലക്ഷ്മിപ്രിയ, ജ്യോതിക, നിവേദ്യ, ദേവിക, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങളായ അഞ്ജന, മായ, ദീപ്തി തുടങ്ങിയവര്‍ പറയുന്നു. മൂന്ന് ദിവസമായി കലോത്സവനഗരിയില്‍ സജീവസാന്നിധ്യമാണിവര്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment