Join Whatsapp Group. Join now!

സംസ്‌കൃതം വന്ദേമാതരം: ദുര്‍ഗ്ഗ എച്ച്എസ്എസ് സംസ്ഥാനതലത്തിലേക്ക്

ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം വന്ദേമാതരം മKerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം വന്ദേമാതരം മത്സരത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. അക്ഷരപദ്മ, അമൃത പവിത്രന്‍, നന്ദന ഡി വി, നന്ദന സത്യന്‍, അഭിന പി, നിവേദ്യ, നീതു എന്നിവരടങ്ങിയ ടീമാണ് വിജയിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment