Join Whatsapp Group. Join now!

കന്നട പദ്യം ചൊല്ലലിലും കന്നഡ പ്രസംഗത്തിലും ഒന്നാം സ്ഥാനം പൈവളിഗെ നഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്

കന്നട പദ്യം ചൊല്ലലിലും കന്നഡ പ്രസംഗത്തിലും ജിഎച്ച്എസ്എസ് പൈവളിഗെ നഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) കന്നട പദ്യം ചൊല്ലലിലും കന്നഡ പ്രസംഗത്തിലും ജിഎച്ച്എസ്എസ് പൈവളിഗെ നഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം കന്നഡ പ്രസംഗത്തില്‍ സ്‌കൂളിലെ കാര്‍ത്തിക് ഒന്നാം സ്ഥാനം നേടി. കഥാ രചനയില്‍ രണ്ടാം സ്ഥാനവും കാര്‍ത്തിക് കരസ്ഥമാക്കിയിട്ടുണ്ട്.

കന്നട പദ്യം ചൊല്ലലില്‍ മേധ എന്‍ ഒന്നാം സ്ഥാനം നേടി. ശാസ്ത്രീയ സംഗീതത്തിലും ലളിത ഗാനത്തിലും എ ഗ്രേഡും കരസ്ഥമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment