Join Whatsapp Group. Join now!

മൊഞ്ചത്തിമാരുടെ മനസിനിണങ്ങിയ ഉടയാടകളുടെ ശേഖരവുമായി കാസര്‍കോട്ട് നിക്കി ബ്രൈഡല്‍ ഉദ്ഘാടനം ചെയ്തു

Kerala, Kasargod, News, Inaguration, dress, Bride, Wellfit center, Nikki Bride Inagurate at Kasargod കാസര്‍കോട് നഗര ഹൃദയത്തില്‍ മണവാട്ടിമാര്‍ക്കു മാത്രമായുള്ള പുത്തന്‍ ഡിസൈനിലുള്ള വസ്ത്രശേഖരവുമായി നിക്കി ബ്രൈഡല്‍ വെല്‍ഫിറ്റ് സെന്ററില്‍
കാസര്‍കോട്: (www.my.kasargodvartha.com 18.11.2019) കാസര്‍കോട് നഗര ഹൃദയത്തില്‍ മണവാട്ടിമാര്‍ക്കു മാത്രമായുള്ള പുത്തന്‍ ഡിസൈനിലുള്ള വസ്ത്രശേഖരവുമായി നിക്കി ബ്രൈഡല്‍ വെല്‍ഫിറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാറാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. വധുവിനെ അണിയിച്ചൊരുക്കാനുള്ള പുത്തന്‍ രീതിയിലുള്ള എല്ലാവിധ വസ്ത്രങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുമെന്നതാണ് നിക്കി ബ്രൈഡലിന്റെ പ്രത്യേകത. ചടങ്ങില്‍ യഹ് യ തളങ്കര, നവാസ് ഷെയ്ഖ് മുഹമ്മദ്, ടി ഇ അബ്ദുല്ല, അബ്ദുള്‍ കരീം സിറ്റി ഗോള്‍ഡ്, അഷ്റഫ് നായന്‍മ്മാര്‍മൂല (അച്ചു നായന്‍മ്മാര്‍മൂല) , കെഎം ബഷീര്‍, മുജീബ് അഹമ്മദ്, ഖാസി അമീര്‍, ഇസ്മാഈല്‍ മുന്ന, അഷ്റഷ് വെടി, കെ എച്ച് അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasargod, News, Inaguration, dress, Bride, Wellfit center, Nikki Bride Inagurate at Kasargod

Post a Comment