Join Whatsapp Group. Join now!

വ്യാഴവട്ടക്കാലം കിരീടം കൈപിടിയില്‍; നെല്ലിക്കാല്‍ ദേവസ്വം പബ്ലിക് സ്‌കൂള്‍ കുട്ടികള്‍ക്ക് അഭിമാനം വാനോളം

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം തിരുവാതിരയില്‍ കാടങ്കോട് നെല്ലിക്കാല്‍ ദേവസ്വം പബ്ലിക് സ്‌കൂള്‍ കുട്ടികള്‍ക്ക് ഒന്നാം Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം തിരുവാതിരയില്‍ കാടങ്കോട് നെല്ലിക്കാല്‍ ദേവസ്വം പബ്ലിക് സ്‌കൂള്‍ കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. തുടര്‍ച്ചയായ 12 വര്‍ഷമാണ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിലേക്ക് അര്‍ഹത നേടുന്നത്. ഒരു വ്യാഴവട്ടക്കാലം കിരീടം കൈപിടിയിലൊതുക്കിയതില്‍ കുട്ടികളില്‍ അഭിമാനം വാനോളമാണ്.

ഗൗരി നന്ദ, നിത്യ, അമിത്യ, നിവേദിത, ദേവിദുര്‍ഗ, അനാമിക, സഞ്ചന, ദേവിക, ഹര്‍ഷ, ശ്രീനന്ദ എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്. മധു തട്ടാത്ത് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment