Join Whatsapp Group. Join now!

കൂടിയാട്ടത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ രാജാസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഇത്തവണയും സംസ്ഥാന തലത്തിലേക്ക്, ഹൈസ്‌കൂള്‍ വിഭാഗം കൂടിയാട്ടത്തിലും രാജാസ് തന്നെ

കൂടിയാട്ടത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി Koodiyattam; Rajas Students won
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) കൂടിയാട്ടത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഇത്തവണയും സംസ്ഥാന തലത്തിലേക്ക്. ഹയര്‍സെക്കന്‍ഡറി വിഭാഗം കൂടിയാട്ടത്തിലാണ് ഇത്തവണയും ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.

നന്ദന, ഹര്‍ഷ, വിഷ്ണുപ്രിയ, ശില്‍പ, മേഘ്ന, അശ്വതി, അനുരേഖ എന്നിവരാണ് ടീം അംഗങ്ങള്‍. പൈങ്കുളം നാരായണ ചാക്യാര്‍ ആണ് പരിശീലകന്‍. ഹൈസ്‌കൂള്‍ വിഭാഗം കൂടിയാട്ടത്തിലും ഇതേ സ്‌കൂൡലെ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെയാണ് ഒന്നാം സ്ഥാനം. അമല്‍ ചന്ദ്രന്‍, തുഷാര്‍, ആദിത്യന്‍, പാര്‍വതി സുരേഷ്, താര, അഞ്ജന, കാര്‍ത്തികേയന്‍ എന്നിവരാണ് അവതരിപ്പിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment