Join Whatsapp Group. Join now!

ജില്ലാ കലോത്സവം: വേദി ഒന്നില്‍ വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കേണ്ട മത്സരത്തില്‍ മാറ്റം

60ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വെള്ളിയാഴ്ച നടക്കേണ്ട മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം. രാവിലെ 9.30ന് പ്രധാന വേദിയായ Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) 60ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വെള്ളിയാഴ്ച നടക്കേണ്ട മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം. രാവിലെ 9.30ന് പ്രധാന വേദിയായ നാട്യമണ്ഡപത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്ത മത്സരമായിരിക്കും നടക്കുക. ഈ വേദിയിലെ ആദ്യത്തെ ഇനമായിരിക്കും ഇത്.

നേരത്തെ നിശ്ചയിച്ചിരുന്ന യുപി വിഭാഗം നാടോടി നൃത്ത മത്സരം, ഹൈസ്‌കൂള്‍ വിഭാഗം നാടോടി നൃത്ത മത്സരത്തിന് ശേഷമായിരിക്കും നടത്തപ്പെടുകയെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment