Join Whatsapp Group. Join now!

ഹയര്‍സെക്കന്‍ഡറി വിഭാഗം മദ്ദളം; ഒന്നാം സ്ഥാനം ഹൊസ്ദുര്‍ഗിലെ കുട്ടികള്‍ക്ക്

ഹയര്‍സെക്കന്‍ഡറി വിഭാഗം മദ്ദളത്തില്‍ ജിഎച്ച്എസ്എസ് ഹൊസ്ദുര്‍ഗിലെ Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) ഹയര്‍സെക്കന്‍ഡറി വിഭാഗം മദ്ദളത്തില്‍ ജിഎച്ച്എസ്എസ് ഹൊസ്ദുര്‍ഗിലെ കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. സൂര്യന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.


ഇലത്താളം: മഞ്ജു പിവി, ആദ്യ വിജയന്‍. വലംതല: അശ്വതി. ഉണ്ണികൃഷ്ണ മാരാരുടെ കീഴില്‍ നാലു മാസമായി പരിശീലനം നടത്തിവരികയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment