Join Whatsapp Group. Join now!

പറപ്പാടി മഖാം ജാമിഅ ജൂനിയര്‍ കോളജ് അപാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

പറപ്പാടി മഖാം ജാമിഅ ജൂനിയര്‍ കോളജിന് കീഴില്‍ നിര്‍മിക്കുന്ന അപാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം Kerala, News, Kasaragod, Mogralputhur, Junior college, Apartment building, Foundation stone laid for apartment building
മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 06.10.2019) പറപ്പാടി മഖാം ജാമിഅ ജൂനിയര്‍ കോളജിന് കീഴില്‍ നിര്‍മിക്കുന്ന അപാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം സയ്യിദ് അഹ്മദ് റഈസ് തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. ഹമീദ് പറപ്പാടി അധ്യക്ഷത വഹിച്ചു.

യു എം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് ത്വാഹ ജിഫ്രി തങ്ങള്‍, അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ ഉള്ളാള്‍, മുഹമ്മദ് മുസ്ലിയാര്‍ മടവൂര്‍, ഹാഫിള് റാഷീദ് ഫൈസി, നൗഫല്‍ ഫൈസി, എസ് പി സലാഹുദ്ദീന്‍, ഹമീദ് ഹാജി കീഴൂര്‍, സഅദ് ഹാജി, എം എ ഖലീല്‍, ബാവ ഹാജി ബഹ്റൈന്‍, അഹ്മദ്, മൊയ്തീന്‍, എസ് എം ഷാഫി ഹാജി, ഹനീഫ ഹാജി, അബ്ദുല്‍ഖാദര്‍, എം എസ് മുഹമ്മദ്, നൂറുദ്ദീ, കെ അബ്ദുല്ല, അലി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Mogralputhur, Junior college, Apartment building, Foundation stone laid for apartment building

Post a Comment