Join Whatsapp Group. Join now!

അലാമിപ്പള്ളിയിലെ ഷക്കീല നിര്യാതയായി

അലാമിപ്പള്ളിയിലെ സഫ്‌ലാന മന്‍സിലില്‍ മുഹമ്മദ്കുഞ്ഞി (സബ് എഞ്ചിനീയര്‍, കെ എസ് ഇ ബി, ചിത്താരി)യുടെ ഭാര്യ ഷക്കീല (42) നിര്യാതയായി Kerala, News, Obituary, Kanhangad, Sub Engineer, Alamippally Shakeela passed away
കാഞ്ഞങ്ങാട്: (my.kasargodvartha.com 07.10.2019) അലാമിപ്പള്ളിയിലെ സഫ്‌ലാന മന്‍സിലില്‍ മുഹമ്മദ്കുഞ്ഞി (സബ് എഞ്ചിനീയര്‍, കെ എസ് ഇ ബി, ചിത്താരി)യുടെ ഭാര്യ ഷക്കീല (42) നിര്യാതയായി.

പയ്യന്നൂര്‍ കോറോത്ത് ആസാദ് മന്‍സിലില്‍ പരേതനായ മുഹമ്മദ്കുഞ്ഞി-ആസിയ ദമ്പതികളുടെ മകളാണ് .

മകള്‍: കെ സഫ്‌ലാന (മൂന്നാംവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി).

സഹോദരങ്ങള്‍: ഷാഹിദ് (ചിറപ്പുറം), അഷ്‌റഫ് (ഉടുമ്പുന്തല), ആസാദ് (തളിപ്പറമ്പ്).

മയ്യിത്ത് കൊവ്വല്‍പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: Kerala, News, Obituary, Kanhangad, Sub Engineer, Alamippally Shakeela passed away

Post a Comment