Kerala

Gulf

Chalanam

Obituary

Video News

സിദ്ദീഖ് ചക്കരക്ക് യൂത്ത് ലീഗ് സ്വീകരണം നല്‍കി

തളങ്കര: (my.kasargodvartha.com 13.09.2019) കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട തളങ്കര കണ്ടത്തില്‍ വാര്‍ഡ് മുസ്‌ലിലീഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചക്കരക്ക് മുസ്ലിം യൂത്ത് ലീഗ് തളങ്കര കണ്ടത്തില്‍ ശാഖാ കമ്മിറ്റി സ്വീകരണം നല്‍കി.

ബഹ്‌റൈന്‍ കെ എം സി സി ജില്ലാ പ്രസിഡന്റ് സലീം തളങ്കര, യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര എന്നിവര്‍ സിദ്ദീഖ് ചക്കരക്ക് ഉപഹാരങ്ങള്‍ കൈമാറി.

ടി എ മുഹമ്മദ്കുഞ്ഞി, നൗഫല്‍ തായല്‍, ഹസന്‍ പതിക്കുന്നില്‍, അനസ് കണ്ടത്തില്‍, ഷബീര്‍ ടി എ, സാദിഖ് ഷാലിമാര്‍, ഇസ്മാഈല്‍ കാപ്പില്‍, ഫസ്ലു, തൗജീല്‍ മൂവാര്‍, ഖലീല്‍ കെ കെ പുറം, മൊയ്തീന്‍ ചക്കര, റിഷാല്‍, ഹസൈനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, reception, Youth League, Thalangara, Kerala Football association, Youth League reception given for Siddiq Chakkara

KVARTHA HUB

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive