Join Whatsapp Group. Join now!

പരവനടുക്കം തലക്ലായിലെ മാവില രാഘവന്‍ നമ്പ്യാര്‍ നിര്യാതനായി

തലക്ലായിലെ മാവില രാഘവന്‍ നമ്പ്യാര്‍ (87) നിര്യാതനായി. ഭാര്യ: മേലത്ത് ശാരദ Kerala, News, Obituary, Thalaklayi Mavila Raghavan Nambiyar passed away
പരവനടുക്കം: (my.kasargodvartha.com 08.09.2019) തലക്ലായിലെ മാവില രാഘവന്‍ നമ്പ്യാര്‍ (87) നിര്യാതനായി. ഭാര്യ: മേലത്ത് ശാരദ അമ്മ. മക്കള്‍. മേലത്ത് സുകുമാരന്‍ നായര്‍ (ഷാര്‍ജ), ലളിത, ശ്യാമള (വാട്ടര്‍ അതോററ്റി കാസര്‍കോട്), പരേതനായ ബാലകൃഷ്ണന്‍.

മരുമക്കള്‍: ചേവിരി രുഗ്മിണി (ഷാര്‍ജ), കരിച്ചേരി ബാലകൃഷണന്‍ നായര്‍, എ സി ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: മാവില നാരായണന്‍ നമ്പ്യാര്‍, പരേതരായ ചിണ്ടന്‍ നമ്പ്യാര്‍, കുഞ്ഞമ്പു നമ്പ്യാര്‍, അമ്മാളു അമ്മ, മാധവി അമ്മ, നാരായണിയമ്മ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Thalaklayi Mavila Raghavan Nambiyar passed away    < !- START disable copy paste -->  

Post a Comment