Kerala

Gulf

Chalanam

Obituary

Video News

അമ്മങ്കോട്ടെ ജമീല നിര്യാതയായി

മുളിയാര്‍: (my.kasargodvartha.com 26.09.2019) അമ്മങ്കോട് മദനി നഗറിലെ പരേതനായ അബ്ദുല്‍ഖാദറിന്റെ ഭാര്യ ജമീല (65) നിര്യാതയായി.

പൊവ്വല്‍ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകളാണ്.

മക്കള്‍: ശാഫി, അബ്ദുര്‍ റഹ്‌മാൻ, ഹാരിസ്, മുഹമ്മദ് റഫീഖ്. മരുമക്കള്‍: മൈമൂന, സുഹറ, സക്കീന, ഹസീന.

പൊവ്വല്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: Kerala, News, Obituary, Kasaragod, Muliyar, Ammangod jameela passed away

KVARTHA HUB

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive