Join Whatsapp Group. Join now!

ലോഗോ പ്രകാശനം ചെയ്തു

ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക്) ജൂനിയേഴ്‌സ് പ്രിമിയര്‍ ലീഗിന്റെ ലോഗോ Kerala, News, kasargod, alampady, juniors, premier league, AASC Juniors premier league logo released
ആലംപാടി: (my.kasargodvartha.com 10.09.2019) ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക്) ജൂനിയേഴ്‌സ് പ്രിമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം വ്യവസായി സി ബി മുഹമ്മദ് നിര്‍വഹിച്ചു. ആസ്‌ക് ട്രോഫിക്കുവേണ്ടിയുള്ള മത്സരം നായന്മാര്‍മൂല ഹില്‍ടോപ് അരീന സ്റ്റേഡിയത്തില്‍ നടക്കും.

പ്രകാശന ചടങ്ങില്‍ മുഹ്‌സിന്‍, ഷബീല്‍, ആദില്‍, മുഹാസ്, സവാദ്, അജ്മല്‍, അനസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, kasaragod, alampady, juniors, premier league, AASC Juniors premier league logo released

Post a Comment