Join Whatsapp Group. Join now!

പഴയകാല സീമാന്‍ തളങ്കര പടിഞ്ഞാറിലെ അബ്ദുല്ലകുഞ്ഞി നിര്യാതനായി

പഴയകാല സീമാന്‍ തളങ്കര പടിഞ്ഞാറിലെ അബ്ദുല്ലകുഞ്ഞി (75) നിര്യാതനായി. മുക്രി അഹ് മദ് -ബീഫാത്വിമ ദമ്പതികളുടെ മകനാണ്. News, Kerala, Obituary, Thalangara Abdulla Kunhi passes away

തളങ്കര: (my.kasargodvartha.com 24.08.2019) പഴയകാല സീമാന്‍ തളങ്കര പടിഞ്ഞാറിലെ അബ്ദുല്ലകുഞ്ഞി (75) നിര്യാതനായി. മുക്രി അഹ് മദ് -ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: സമീര്‍ (ബംഗളൂരു), അസ്ലം (ദുബൈ), ഷഫീന.

മരുമക്കള്‍: അസ്മീന, ഫര്‍സാന, സലീം പള്ളം (ഖത്തര്‍). സഹോദരങ്ങള്‍: ഹമീദ്, സൗദ, അസ്ലം, പരേതരായ മുഹമ്മദ്, മറിയം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Obituary, Thalangara Abdulla Kunhi passes away
  < !- START disable copy paste -->

Post a Comment