Kerala

Gulf

Chalanam

Obituary

Video News

You are here

കളനാട്ടെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി

കളനാട്: (my.kasargodvartha.com 23.07.2019) കളനാട് കൊമ്പമ്പാറയിലെ പരേതനായ  കുഞ്ഞാമു ഹാജിയുടെ ഭാര്യ ബീഫാത്വിമ ഹജുമ്മ (78) നിര്യാതയായി. പരേതരായ കുന്നരിയ്യത്ത് മമ്മു ഹാജി- കല്ലട്ര ഉമ്മുസല്‍മ ദമ്പതികളുടെ മകളാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്ല കുഞ്ഞി, അബ്ബാസ്, അബൂബക്കര്‍, ഹമീദ്, ആസിയ, അനീസ, ഷരീഫ, കുഞ്ഞിബി, ആഇശ, ഖൈറുന്നിസ.

മരുമക്കള്‍: ഹസൈനാര്‍ കൈനോത്ത്, അബദുര്‍ റഹ് മാന്‍ ബേക്കല്‍, അബ്ദുല്ല തെക്കില്‍, കുഞ്ഞാലി കീഴൂര്‍, മൊയ്തു മാങ്ങാട്, അക്കീറ, മറിയം, ജമീല, റൗസാന, റംസീന, പരേതനായ അബ്ദുര്‍ റഹ് മാന്‍ ചെമ്പിരിക്ക.

സഹോദരങ്ങള്‍: ഇബ്രഹിം, ഷാഫി, മറിയം, ആഇശ, നഫീസ. പരേതരായ കുന്നരിയത്ത് അബ്ദുല്ല കുഞ്ഞി, കുന്നരിയത്ത്  ആമു ഹാജി, അബ്ദുര്‍ റഹ് മാന്‍, മാഹിന്‍, ഖദീജ.
മൃതദേഹം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kalanad Beefathima passes away
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive