Kerala

Gulf

Chalanam

Obituary

Video News

കളനാട് അയ്യങ്കോലിലെ അബ്ദുല്ല നിര്യാതനായി

കളനാട്: (my.kasargodvartha.com 24.07.2019) അയ്യങ്കോലിലെ അബ്ദുല്ല (83)നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: കരീം, ഹുസൈന്‍, അബ്ദുര്‍ റഹ് മാന്‍, ഇബ്രാഹിം, ഖദീജ, ബീഫാത്വിമ, റാബിയ. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, കരീം, ഹംസ, സാഹിന, നസീമ, ഉമൈറ, സീനത്ത്.

സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, പരേതരായ ആമിന, ഖദീജ, നഫീസ, മുഹമ്മദ് കുഞ്ഞി. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ അയ്യങ്കോല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalanad Ayyangol Abdulla passes away
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive