Join Whatsapp Group. Join now!

ഉര്‍ളിത്തടുക്കയിലെ ടി എം മുഹമ്മദ് മുസ് ലിയാര്‍ നിര്യാതനായി

ബി സി റോഡ് ഉര്‍ളിത്തടുക്കയിലെ ടി എം മുഹമ്മദ് മുസ് ലിയാര്‍ (73) നിര്യാതനായി. അസുഖം മൂലം ചികിത്സയിലായിരുന്നു ചൊവ്വാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ വെച്ചായിരുന്നു Kerala, News, Obituary, Urlithadukka TM Mohammed musliyar passes away
മുണ്ട്യത്തടുക്ക: (my.kasargodvartha.com 04.12.2018) ബി സി റോഡ് ഉര്‍ളിത്തടുക്കയിലെ ടി എം മുഹമ്മദ് മുസ് ലിയാര്‍ (73) നിര്യാതനായി. അസുഖം മൂലം ചികിത്സയിലായിരുന്നു ചൊവ്വാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ഭാര്യ: ആഇശ. ഏകമകന്‍ സീതി കുഞ്ഞി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Urlithadukka TM Mohammed musliyar passes away
  < !- START disable copy paste -->

Post a Comment