Join Whatsapp Group. Join now!

മേല്‍പറമ്പിലെ മുഹമ്മദ് അബ്ദ നിര്യാതനായി

മേല്‍പറമ്പിലെ പരേതനായ ഉമര്‍ മൗലവി - മറിയുമ്മ ദമ്പതികളുടെ മകന്‍ അഹമ്മദ് അബ്ദ (84) നിര്യാതനായി. ഭാര്യ: സുഹ്‌റ. മക്കള്‍: ഉമര്‍ നിസാര്‍ (ഇന്‍കാല്‍ ഗ്രൂപ്പ് കൊച്ചി ആന്‍ഡ് ദുബൈ), Kerala, Obituary, News, Melparamb, Melparamb Ahamed Abda passed away
മേല്‍പറമ്പ്: (my.kasargodvartha.com 28.12.2018) മേല്‍പറമ്പിലെ പരേതനായ ഉമര്‍ മൗലവി - മറിയുമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് അബ്ദ (84) നിര്യാതനായി. ഭാര്യ: സുഹ്‌റ. മക്കള്‍: ഉമര്‍ നിസാര്‍ (ഇന്‍കാല്‍ ഗ്രൂപ്പ് കൊച്ചി ആന്‍ഡ് ദുബൈ), സാജിദ് (ദുബൈ). മരുമക്കള്‍: റാഹില, ഷബാന.

സഹോദരങ്ങള്‍: അബ്ദുല്‍ സലാം, നഫീസ കെ എം, ആഇഷ, സമീന, സഫിയ, ജമീല, ബീഫാത്തിമ. ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിയോടെ മേല്‍പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. പഴയകാല കപ്പല്‍ ജീവനക്കാരനായിരുന്നു.


Updated


Keywords: Kerala, Obituary, News, Melparamb, Melparamb Ahamed Abda passed away

Post a Comment