Kerala

Gulf

Chalanam

Obituary

Video News

ഉമ്മാസ് കാസര്‍കോട് എട്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാസ്‌കാരിക കേന്ദ്രം ശുചീകരിച്ചു

കാസര്‍കോട്: (my.kasargodvartha.com 11.11.2018) ഉത്തരമലബാര്‍ മാപ്പിള ആര്‍ട്‌സ് സൊസൈറ്റി (ഉമ്മാസ്) കാസര്‍കോടിന്റെ എട്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തെരുവത്ത് ഉബൈദ് സാസ്‌കാരിക കേന്ദ്രം ശുചീകരിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാപ്പിള കലാ മേളയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രസിഡണ്ട് ഇസ്മാഈല്‍ തളങ്കര ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സീന, ട്രഷറര്‍ ഹനീഫ് ചെങ്കള, വൈസ് പ്രസിഡണ്ട് സലീം മാസ്തിഗുഡ്ഡ, മുഹമ്മദ് ചിത്താരി, റാഷിദ് പള്ളിപ്പുഴ, അന്‍സീന തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Ummas Kasaragod cleaning program conducted
  < !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive