Kerala

Gulf

Chalanam

Obituary

Video News

മൊഗ്രാല്‍ പുത്തൂരിലെ വൈദ്യര്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 25.11.2018) മൊഗ്രാല്‍ പുത്തൂരിലെ പൗരപ്രമുഖനും സി പി എം പ്രാദേശിക നേതാവുമായ കടവത്ത് മൊഗര്‍ റോഡിലെ പി. അബ്ദുല്‍ ഖാദര്‍ എന്ന വൈദ്യര്‍ അബ്ദുല്‍ ഖാദര്‍ (66) നിര്യാതനായി. സി പി എം മൊഗ്രാല്‍ പുത്തൂര്‍ പ്രഥമ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. നിലവില്‍ സി പി എം. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു.

പരേതരായ അബ്ദുല്ലകുഞ്ഞി വൈദ്യരുടെയും മമ്മാച്ചയുടെയും മകനാണ്. ഭാര്യ: ബീഫാത്വിമ. മക്കള്‍: ജാഫര്‍ (ദുബൈ), സഫാദ്, ശംസീന (അബുദാബി), സയാന (ദുബൈ), ഷബ്ന. മരുമക്കള്‍: മന്‍സൂര്‍ മൊഗ്രാല്‍ (അബുദാബി), റഊഫ് ബദിയടുക്ക (ദുബൈ), നവാഫ് ഡി.എ (സൗദി.). സഹോദരങ്ങള്‍: വൈദ്യര്‍ അബ്ബാസ്, ബീവി, പരേതരായ മാഹിന്‍ വൈദ്യര്‍ തളങ്കര, മുഹമ്മദ് കുഞ്ഞി വൈദ്യര്‍ കുമ്പള, ഉമ്മാലിമ്മ.

മൃതദേഹം മൊഗ്രാല്‍ പുത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Mogral Puthur Abudl Khader passes away
  < !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive