Join Whatsapp Group. Join now!

ഉദുമ പടിഞ്ഞാറിലെ സുലൈഖ നിര്യാതയായി

പടിഞ്ഞാര്‍ കൊവ്വല്‍ വളപ്പില്‍ അബ്ദുല്ലയുടെ ഭാര്യ തോട്ടപ്പാടി സലീഖ (78) നിര്യാതയായി. മക്കള്‍: കെ വി മുഹമ്മദ് കുഞ്ഞി (ഷാര്‍ജ), കെ വി ബഷീര്‍ (ഖത്തര്‍), അബ്ദുര്‍ റഹ് മാന്‍ കെ വി Kerala, News, Obituary, Uduma Padinhar Saleekha passes away
ഉദുമ:(my.kasargodvartha.com 05.10.2018) പടിഞ്ഞാര്‍ കൊവ്വല്‍ വളപ്പില്‍ അബ്ദുല്ലയുടെ ഭാര്യ തോട്ടപ്പാടി സുലൈഖ (78) നിര്യാതയായി. മക്കള്‍: കെ വി മുഹമ്മദ് കുഞ്ഞി (ഷാര്‍ജ), കെ വി ബഷീര്‍ (ഖത്തര്‍), അബ്ദുര്‍ റഹ് മാന്‍ കെ വി (ഷാര്‍ജ), അഷ്‌റഫ് കെ വി (ഷാര്‍ജ), സൈനബ, മറിയം.

മരുമക്കള്‍: മുഹമ്മദ് കുഞ്ഞി എ എം (ദുബൈ), നൂറുദ്ദീന്‍ കോട്ടിക്കുളം (ദുബൈ). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി തോട്ടപ്പാടി, ടി മുഹമ്മദ് ശാഫി തോട്ടത്തില്‍, ഹംസ തോട്ടപ്പാടി, ആഇശ, നഫീസ, സഫിയ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Uduma Padinhar Saleekha passes away
  < !- START disable copy paste -->

Post a Comment