Join Whatsapp Group. Join now!

ചൈല്‍ഡ് ലൈന്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു

ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റായി സേവനം ചെയ്യുന്ന News, Kerala, Students, Kasaragod,
ഉദിനൂര്‍: (my.kasargodvartha.com 23/10/2018) ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റായി സേവനം ചെയ്യുന്ന വിദ്വാര്‍ത്ഥികള്‍ക്കായി ചൈല്‍ഡ്‌ലൈന്‍ 'കുട്ടികളുടെ അവകാശങ്ങള്‍' എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ജയശ്രീ ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്‍ഡ് ഇന്ദിര ടീച്ചര്‍ അധ്യക്ഷതവഹിച്ചു.

ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ വിഷയാവതരണം നടത്തി. കെ.വി. ലിഷ, എ പ്രീജ, കെ.വി. സുധീഷ്, കെ. വിവേക്. എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. എസ്.പി.സി ചാര്‍ജ് ഓഫീസര്‍ അശോകന്‍ സ്വാഗതവും എസ്.പി.സി കേഡറ്റ് ആര്യ നന്ദി പറഞ്ഞു.
News, Kerala, Students, Kasaragod, Child Line Awareness class conducted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: News, Kerala, Students, Kasaragod, Child Line Awareness class conducted

Post a Comment