Join Whatsapp Group. Join now!

ഉളിയത്തടുക്ക എസ് പി നഗറിലെ ആഇശ നിര്യാതയായി

ഉളിയത്തടുക്ക എസ് പി നഗറിലെ ഇബ്രാഹിമിന്റെ ഭാര്യ ആഇശ (73) നിര്യാതയായി. മക്കള്‍: സുഹറ, സക്കീന, പരേതനായ സിറാജുദ്ദീന്‍. മരുമക്കള്‍: അബ്ദുല്ല ഉളിയത്തടുക്ക, കുഞ്ഞിപ്പ Kerala, News, Obituary, Uliyathadukka Ayisha passes away
ഉളിയത്തടുക്ക: (my.kasargodvartha.com 12.09.2018) ഉളിയത്തടുക്ക എസ് പി നഗറിലെ ഇബ്രാഹിമിന്റെ ഭാര്യ ആഇശ (73) നിര്യാതയായി. മക്കള്‍: സുഹറ, സക്കീന, പരേതനായ സിറാജുദ്ദീന്‍. മരുമക്കള്‍: അബ്ദുല്ല ഉളിയത്തടുക്ക, കുഞ്ഞിപ്പ ചേരൂര്‍.

സഹോദരങ്ങള്‍: അബ്ദുല്ല കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ കൊല്ലമ്പാടി, സൈനുദ്ദീന്‍ കൊല്ലമ്പാടി, അഹ് മദ് കൊല്ലമ്പാടി, പരേതരായ ടി എ മുഹമ്മദ് കുഞ്ഞി, സൈനബ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Uliyathadukka Ayisha passes away
  < !- START disable copy paste -->

Post a Comment