Join Whatsapp Group. Join now!

റിട്ട. അധ്യാപകന്‍ ബാരയിലെ പത്മസേനന്‍ നിര്യാതനായി

ബാര വെടിക്കുന്നു നന്ദനം ഹൗസിലെ റിട്ട. പ്രധാന അധ്യാപകന്‍ പത്മസേനന്‍ (71) നിര്യാതനായി. ബാര ഗവ. യു.പി.സ്‌കൂളില്‍ 20 വര്‍ഷം അധ്യാപകനായിരുന്നു. തെക്കില്‍ വെസ്റ്റ് Kerala, News, Obituary, Rtd. Teacher Bara Pathmasenan passes away
ഉദുമ: (my.kasargodvartha.com 01.10.2018) ബാര വെടിക്കുന്നു നന്ദനം ഹൗസിലെ റിട്ട. പ്രധാന അധ്യാപകന്‍ പത്മസേനന്‍ (71) നിര്യാതനായി. ബാര ഗവ. യു.പി.സ്‌കൂളില്‍ 20 വര്‍ഷം അധ്യാപകനായിരുന്നു. തെക്കില്‍ വെസ്റ്റ് യു.പി. സ്‌ക്കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചു. ഭാര്യ: സുകുമാരി. മക്കള്‍: പി.സനില്‍ (സ്റ്റെര്‍ലിംങ് ഫാം) പി സജീവ് (ടോഡി വെല്‍ഫെയര്‍ കോര്‍പറേഷന്‍), പ്രശാന്ത് (ദുബൈ).

മരുമക്കള്‍: സജിനി (അധ്യാപിക ജി യു പി എസ് ബാര), ഗ്രീഷ്മ, സരിത. സഹോദരങ്ങള്‍: ശിവദാസ്, തിലകന്‍, വിലാസിനി, ലോലിത, ഗീത (ആലപ്പുഴ). സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Rtd. Teacher Bara Pathmasenan passes away
  < !- START disable copy paste -->

Post a Comment