Kerala

Gulf

Chalanam

Obituary

Video News

കളനാട്ടെ കുന്നില്‍ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

കളനാട്: (my.kasargodvartha.com 24.09.2018) കളനാട്ടെ കുന്നില്‍ മുഹമ്മദ് കുഞ്ഞി ഹാജി (68) നിര്യാതനായി. കുന്നില്‍ അബ്ദുര്‍ റഹ് മാന്‍- ഹലീമ ദമ്പതികളുടെ മകനാണ്.  ദീര്‍ഘകാലം ആബൂദാബിയില്‍ വ്യാപാരിയായിരുന്നു.

ഭാര്യ: ബീഫാത്വിമ ഹജ്ജുമ്മ. മക്കള്‍: സമീര്‍, നുസൈബ. മരുമക്കള്‍: സി ബി മുഷ്താഖ് (കളനാട്), ഉമൈമ തൊട്ടി (പള്ളിക്കര). സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ കുന്നില്‍ (കളനാട് ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ട്), സുലൈമാന്‍, ആഇശ മുക്കുന്നോത്ത്, ഹാജറ പള്ളിപ്പുഴ, സുഹറ ബേക്കല്‍, മറിയം കോടങ്കൈ കളനാട്, പരേതരായ അബ്ദുല്ല, മൊയ്തീന്‍ കുഞ്ഞി, ബീഫാത്വിമ.

മൃതദേഹം കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ദുബൈയിൽ മയ്യത്ത് നിസ്‌ക്കാരം ദേര നൈഫിലുള്ള അല്‍- ഖുറൈര്‍ മസ്ജിദില്‍ വെച്ച് തിങ്കളാഴ്ച രാത്രി ഇഷാഅ് നിസ്‌കാരാനന്തരം നടക്കുമെന്ന് യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalanad Kunnil Mohammed Kunhi Haji passes away
  < !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive