Join Whatsapp Group. Join now!

മല്ലം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍

മല്ലം ബദര്‍ ജമാഅത്ത് പള്ളി പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഹാഷിം കൊടവഞ്ചിയെ പ്രസിഡന്റായും, മുഹമ്മദ് കുഞ്ഞി Mallam Jama-ath committee office bearers, Jama-ath Committee, President, Secretary, Treasurer
ബോവിക്കാനം: (my.kasargodvartha.com 17.07.2018) മല്ലം ബദര്‍ ജമാഅത്ത് പള്ളി പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഹാഷിം കൊടവഞ്ചിയെ പ്രസിഡന്റായും, മുഹമ്മദ് കുഞ്ഞി സുലൈമാനെ ജനറല്‍ സെക്രട്ടറിയായും, കെ സി മുഹമ്മദ് കൂട്ടച്ചാലിനെ ട്രഷററായും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: ഹമീദ് കുമ്പളത്തോട്ടി, മൊയ്തീന്‍ കുഞ്ഞി പാറ (വൈസ് പ്രസിഡന്റുമാര്‍), ജലീല്‍ മല്ലം, അബ്ബാസ് കൊളച്ചപ്പ് (ജോയിന്റ് സെക്രട്ടറിമാര്‍).


മുഹമ്മദ് കുഞ്ഞി സുലൈമാന്‍
(ജനറല്‍ സെക്രട്ടറി)


കെ സി മുഹമ്മദ് കൂട്ടച്ചാല്‍ 
(ട്രഷറര്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mallam Jama-ath committee office bearers, Jama-ath Committee, President, Secretary, Treasurer

Post a Comment