Kerala

Gulf

Chalanam

Obituary

Video News

ഉദുമ പാക്യാരയിലെ സീതി നിര്യാതയായി

ഉദുമ: (www.kasargodvartha.com 14.06.2018) പാക്യാര സര്‍ക്കാര്‍ കിണറിനു സമീപത്തെ പരേതരായ മുഹമ്മദ് മുക്രി- ആസ്യുമ്മ ദമ്പതികളുടെ മകന്‍ സീതി (67) നിര്യാതനായി.

ഭാര്യ: ബീവി. മക്കള്‍: സാലിഹ് (മുസ്ലിം ലീഗ് പാക്യാര ശാഖ ജോ. സെക്രട്ടറി), ഖദീജ, സാബിറ.


മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍ മാങ്ങാട്, അബ്ദുല്ല ഉദുമ പടിഞ്ഞാര്‍, സുനീറ ബന്തടുക്ക. സഹോദരങ്ങള്‍: മൊയ്തു, ആഇശ, പരേതരായ അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, ബീഫാത്വിമ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasaragod, Udma, Uduma Seethi passes away. 

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive