Join Whatsapp Group. Join now!

തെരുവുവിളക്ക് മിഴിയടച്ചിട്ട് മാസങ്ങള്‍; നന്നാക്കാന്‍ തയ്യാറാകാതെ അധികൃതര്‍, ജനം ഇരുട്ടില്‍

സ്ട്രീറ്റ് ലൈറ്റ് മിഴിയടച്ചിട്ട് മാസങ്ങള്‍. പരാതി അറിയിച്ചിട്ടും നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. കാസര്‍കോട് ഹൊന്നമൂലKerala, News, Street light not working in Honnamoola
കാസര്‍കോട്: (my.kasargodvartha.com 13.06.2018) തെരുവുവിളക്ക് മിഴിയടച്ചിട്ട് മാസങ്ങള്‍. പരാതി അറിയിച്ചിട്ടും നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. കാസര്‍കോട് ഹൊന്നമൂല ഗുഡ്ഡെമനെയിലാണ് തെരുവുവിളക്ക് മാസങ്ങളായി തകരാറിലായിക്കിടക്കുന്നത്. ഇതുമൂലം ഇരുട്ടിലാണ് ജനങ്ങള്‍ കഴിഞ്ഞുകൂടുന്നത്.

രാത്രികാലങ്ങളില്‍ പള്ളിയില്‍ പോകുന്നവരും മറ്റും വെളിച്ചമില്ലാതെ ദുരിതമനുഭവിക്കുകയാണ്. നന്നാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യുന്നില്ലെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. എത്രയും പെട്ടെന്ന് തെരുവുവിളക്ക് നന്നാക്കി പ്രദേശത്ത് വെളിച്ചത്തിനുള്ള സൗകര്യം ഒരുക്കിനല്‍കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Street light not working in Honnamoola
  < !- START disable copy paste -->

Post a Comment